SignIn
Kerala Kaumudi Online
Saturday, 01 August 2026 3.55 AM IST

ഇലക്ട്രീഷ്യൻ കം ഫയർ സേഫ്ടി ഓഫീസർ ഒഴിവ്

കൊല്ലം: ആശ്രാമം ശ്രീനാരായണ സാംസ്കാരിക സമുച്ചയത്തിൽ ഇലക്ട്രീഷ്യൻ കം ഫയർ സേഫ്ടി ഓഫീസർ തസ്തികയിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. യോഗ്യത: പത്താം ക്ളാസും ഇലക്ട്രിക്കൽ ആൻഡ് ഫയർ സേഫ്ടി ട്രേഡിൽ ഐ.ടി.ഐ, പ്രവൃത്തി പരിചയവും. സാംസ്കാരിക സമുച്ചയത്തിന്റെ 7 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന 35 വയസുവരെയുള്ളവർക്ക് അപേക്ഷിക്കാം. ദിവസം 810 രൂപ വേതനം. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ആഗസ്റ്റ് 31ന് മുൻപായി ഡയറക്ടർ, സാംസ്കാരിക വകുപ്പ് അദ്ധ്യക്ഷ കാര്യാലയം, അനന്തവിലാസം കൊട്ടാരം ഫോർട്ട് പി.ഒ, തിരുവനന്തപുരം 23 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471 2478193

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL