SignIn
Kerala Kaumudi Online
Saturday, 01 August 2026 3.55 AM IST

കടൽപ്പൊന്ന് തേടി​ കടലി​ന്റെ മക്കൾ...

കൊല്ലം: ട്രോളിംഗ് നിരോധനം 52 ദി​വസത്തി​നു ശേഷം ഇന്നലെ അർദ്ധരാത്രി അവസാനിച്ചതോടെ കടലിലേക്ക് കുതിച്ച് ബോട്ടുകൾ. നീണ്ടകര പാലത്തിന് കുറുകെ കെട്ടിയിരുന്ന ചങ്ങല അർദ്ധരാത്രി 12ന് ഫിഷറീസ് ഉദ്യോഗസ്ഥർ അഴിച്ചതോടെ കായൽക്കരയിൽ നങ്കൂരമിട്ടിരുന്ന ബോട്ടുകൾ കടലിലേക്കി​റങ്ങി​. ബോട്ടുകളിൽ വലിയൊരു വി​ഭാഗവും നേരത്തെ തന്നെ ഇന്ധനം നിറച്ചിരുന്നു. ചെറിയ ബോട്ടുകൾ ഇന്ന് പുലർച്ചെ മുതൽ മടങ്ങിയെത്തും. ആഴക്കലിലേക്ക് പോകുന്ന വലിയ ബോട്ടുകൾ ഒരാഴ്ച കഴിഞ്ഞേ തിരിച്ചെത്തുകയുള്ളൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL