SignIn
Kerala Kaumudi Online
Thursday, 03 September 2026 3.27 AM IST

സൗജന്യ തൊഴിലധിഷ്‌ഠിത കോഴ്‌സിൽ പ്രവേശനം

കൊല്ലം : വ്യക്തിത്വ വികസനവും അതോടൊപ്പം ഒരു ജോലി എന്ന സ്വപ്നവും കാണുന്ന യുവതി യുവാക്കൾക്ക് തൊഴിൽ പരിശീലനവും ജോലിയും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഡോൺ​ ബോസ്കോ ടെക്, കൊല്ലത്ത് പ്രവർത്തിക്കുന്ന കേന്ദ്ര ഗവണ്മെന്റിന്റെ നാഷണൽ സ്കി​ൽ ഡെവലപ്മെന്റ് കോർപ്പറേഷനി​ൽ സൗജന്യ തൊഴിലധിഷ്‌ഠിത കോഴ്‌സിന്റെ അടുത്ത ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. ഡിഗ്രി വി​ജയി​ച്ചവർക്ക് ക്ളൗഡ് ആപ്ളി​ക്കേഷൻ ഡെവലപ്പർ കോഴ്സുണ്ട്. മേഖലയിൽ മികച്ച പരിശീലനം പ്രാക്ടിക്കൽ സഹായത്തോടെ സൗജന്യമായി നൽകും. പ്രമുഖ കമ്പനികളിൽ ജോലിക്കുള്ള അവസരം ലഭ്യമാക്കും. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് തൊഴിലവസരം ഉറപ്പുനൽകും. പരിശീലനം തികച്ചും സൗജന്യമാണ്. ഫോൺ​: 7994553662, 8891924337, 7356379424.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL