വൈക്കം : നഗരസഭ സത്യഗ്രഹ സ്മാരക ഹാളിൽ നടന്ന പി.എം.സ്വാനിധി ലോക് കല്യാൺ വായ്പാ മേള നഗരസഭ ചെയർപേഴ്സൺ അബ്ദുൾ സലാം റാവുത്തർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സോണി സണ്ണി, ബി.രാജശേഖരൻ, കെ.ബി.ഗിരിജാകുമാരി, കൗൺസിലർമാരായ ഇടവട്ടം ജയകുമാർ, വി.അനൂപ്, കെ.എൻ.മാധുരി, പി.കെ.വിജിമോൾ, റെജിമോൾ പ്രദീപ്, സെക്രട്ടറി രഞ്ജിത്ത്.ആർ നായർ, സി.സി.എം സുനിമോൾ, സി.ഡി.എസ് ചെയർപേഴ്സൺ സെൽബി ശിവദാസ്, അജിത്ത്.എസ്, രഞ്ജിനി രാജേഷ്, അശ്വതി.പി.സി, രാജരാജേശ്വരി, തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |