SignIn
Kerala Kaumudi Online
Thursday, 23 July 2026 4.09 AM IST

വെറ്ററിനറി ഡോക്ടർ, ഡ്രൈവർ ഒഴിവ്

കോട്ടയം: ജില്ലയിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി രാത്രികാല സേവനത്തിന് കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർ, ഡ്രൈവർ കം അറ്റൻഡൻറ് തസ്തികകളിൽ നിയമനം നടത്തും. 89 ദിവസത്തേക്കാണ് നിയമനം. അഭിമുഖം ജൂലായ് 25ന് ഉച്ചകഴിഞ്ഞ് രണ്ടിന് കോട്ടയം കളക്ടറേറ്റിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ.
ഡ്രൈവർ കം അറ്റൻഡൻറ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പത്താം ക്ലാസ് വിജയിച്ചവരും എൽ.എം.വി ലൈസൻസ് ഉള്ളവരുമായിരിക്കണം. അഭിമുഖം ജൂലായ് 24ന് രാവിലെ 11ന് കളക്ടറേറ്റിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ. ഫോൺ: 0481 2563726.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, JOBS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL