
കോട്ടയം : മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയും മോഡൽ കരിയർ സെന്ററും സംയുക്തമായി ആഗസ്റ്റ് 14 ന് സൗജന്യ തൊഴിൽമേള സംഘടിപ്പിക്കും. യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ മോഡൽ കരിയർ സെന്ററിൽ വച്ച് രാവിലെ 10 മുതലാണ് മേള. പ്രമുഖ അഞ്ചിലധികം കമ്പനികളിലെ ഒഴിവുകളിലേക്കാണ് അഭിമുഖം നടക്കുന്നത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് 13 ന് മുൻപായി https://bit.ly/mccktmaugust14 എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ : 9495628626, 628317660, 04812731025.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |