
വൈക്കം; കെ.പി.എം.എസ് വൈക്കം യൂണിയൻ വാർഷിക സമ്മേളനം സംസ്ഥാന ട്രഷറർ സി.എ.ശിവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് വി.കെ.രാജപ്പൻ അദ്ധ്യക്ഷത വഹിച്ചു. ഉല്ലല രാജു, ഈശ്വരി അജി, പി.കുഞ്ഞൻ, ശ്രീലത സായ് സൈബൻ കുമാർ, യൂണിയൻ സെക്രട്ടറി എം.കെ.രാജു, ട്രഷറർ അശോകൻ കല്ലേപ്പളളി, കെ.പി.ഹരി, ശകുന്തള രാജു, ഓമന ശങ്കരൻ, ബ്രിജിത്ത് ലാൽ, സാമോൻ, തങ്കമണി, വാസു വടയാർ, സജീവ് പഴംവെട്ടി, മനോഹരൻ തലയാഴം എന്നിവർ പ്രസംഗിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് സി.പി.കുഞ്ഞൻ പതാക ഉയർത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |