SignIn
Kerala Kaumudi Online
Tuesday, 28 July 2026 3.30 AM IST

ഹാൻഡ് ബാൾ ചാമ്പ്യൻഷിപ്പ്

hand

കോട്ടയം : ജില്ലാ സബ് ജൂനിയർ ഹാൻഡ് ബാൾ ചാമ്പ്യൻഷിപ്പ് 31 ന് രാവിലെ 9 ന് നെടുംകുന്നം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. 2011 ജനുവരി 1 ന് ശേഷം ജനിച്ച കായികതാരങ്ങൾക്ക് ആൺ, പെൺ വിഭാഗങ്ങളിലായി പങ്കെടുക്കാം. പങ്കെടുക്കുന്നവർ ജനന സർട്ടിഫിക്കറ്റ്, ആധാർ എന്നിവയുടെ കോപ്പി ഹാജരാക്കണം. ഈ ചാമ്പ്യൻഷിപ്പിൽ നിന്ന് ആഗസ്ത് 7, 8, 9 തീയതികളിൽ പാലക്കാട് രാജധാനി എൻജിനിയറിംഗ് കോളേജിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്കുള്ള ജില്ലാ ടീമുകളെ തിരഞ്ഞെടുക്കും. ഫോൺ: 9847838003.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL