
കോട്ടയം : എം.ജി സർവകലാശാല സിൻഡിക്കറ്റ് പുന:സംഘടിപ്പിച്ചു. എം.എൽ.എ പ്രതിനിധിയായി മാത്യു കുഴൽനാടനെ തിരഞ്ഞെടുത്തു. മറ്റ് അംഗങ്ങളായി ഡോ.തോമസ് കുരുവിള, പ്രൊഫ.പി.കെ മോഹൻരാജ്, ഡോ.ജോബിൻ ജോസ്, ഡോ.അൽസൺ മാർട്ട്, ഡോ.മാജോ വി.കുര്യാക്കോസ്, ഡോ.രാജേഷ് കോമത്ത്, കെ.എം മിജാസ് (ഉന്നത വിദ്യാഭ്യാസ മേഖല), ഡോ.ആതിര പ്രകാശ് (വനിതാ പ്രതിനിധി), ഡോ.ജി.എസ് ഗിരീഷ് കുമാർ, ഡോ. ഐസൺ വി. വഞ്ചിപ്പുരയ്ക്കൽ (പ്രിൻസിപ്പൽമാരുടെ പ്രതിനിധികൾ), ഡോ.പി.ഷവാസ് ശെരീഫ്, ഡോ.പി.കെ റെജിമോൻ, ഡോ.അബ്ദുൽ ലത്തീഫ് (കോളേജ് അദ്ധ്യാപകർ), വിദ്യാർത്ഥി പ്രതിനിധി : ആൻസ് സെബാസ്റ്റ്യൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |