SignIn
Kerala Kaumudi Online
Monday, 10 August 2026 3.38 AM IST

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

medicl-cmp-

വാലടി : നീലംപേരൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വാലടി കുരുക്ഷേത്ര ജംഗ്ഷന് സമീപം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നീലംപേരൂർ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.അച്ചു തോമസ് രോഗികളെ പരിശോധിച്ച് മരുന്ന് നിർദ്ദേശിച്ചു. ഫീൽഡ്തല പ്രവർത്തകരായ അബ്ദുൾ അനീഷ്, സുരഭി, റാണിമോൾ, ബിൻസിമോൾ, ബീനാമോൾ, ആശാമോൾ എന്നിവർ നേതൃത്വം നൽകി. നൂറുകണക്കിന് ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, MEDICAL CAMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL