കോഴിക്കോട്: കോർപ്പറേഷനിൽ ഇന്നുമുതൽ 15 വരെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 സോളാർ സബ്സിഡി രജിസ്ട്രേഷൻ ക്യാമ്പ് നടത്തും. രജിസ്ട്രേഷനു അവശ്യമായ രേഖകൾ: കറന്റ് ബില്ല് (കൺസ്യൂമർ നമ്പർ), ഫോൺ നമ്പർ, ഇമെയിൽ ഐഡി.
ആയിരം രൂപയ്ക്കു മുകളിൽ വൈദ്യുതി ബില്ല് വരുന്നവർക്ക്, ലോകം മുഴുവൻ അംഗീകരിച്ച ബാറ്ററിയില്ലാതെ പ്രവർത്തിക്കുന്ന സോളാർ ഓൺഗ്രിഡ് പ്രൊജക്റ്റ് ചെയ്തുകൊണ്ട് രാത്രിയും പകലും എ.സി ഉൾപ്പടെയുള്ള എല്ലാ ഉപകരണങ്ങളും, എനർജി ചാർജ് ഇല്ലാതെ സൗജന്യമായി ഉപയോഗിക്കാം. മഴക്കാലത്തും പ്രവർത്തിക്കുന്ന ഈ നൂതന പദ്ധതികൾക്ക് 78,000 രൂപ ഗവ. സബ്സിഡിയുണ്ട്. വിവരങ്ങൾക്ക്: 7306077701.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |