കുറ്റ്യാടി: മരുതോങ്കര "മിത്ര" തെരച്ച പാറയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നടീൽ ഉത്സവം കെ.എം അഭിജിത്ത് എം.എൽ.എ. ഉദ്‌ഘാടനം ചെയ്തു. മരുതോങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം സതി അദ്ധ്യക്ഷത വഹിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം ജമീല, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.സി. രവീന്ദ്രൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പൈക്കാട്ടുമ്മൽ വേണുഗോപാൽ, കെ.ടി ജയിംസ്, ഷിബിജ വിനോദൻ, പാടശേഖര സമിതി പ്രസിഡന്റ് മോഹനൻ മത്തത്ത്, കെ. ഒ ദിനേശൻ ശ്രീധരൻ കക്കട്ടിൽ, കെ.എസ് ശ്രീജിത്ത്, എൻ.പി നിധീഷ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |