കടലുണ്ടി: കടലുണ്ടിയിൽ സെൻ്റർ ഫോർ ഉമ്മൻ ചാണ്ടി റിലീഫ് പ്രോഗ്രാംസ് ആൻഡ് സർവീസസ് ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം അഡ്വ: വിദ്യ ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘടനം ചെയ്തു. മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി അബു അനുസ്മരണ പ്രഭാഷണം നടത്തി. കോർപ്പ്സ് കടലുണ്ടി മേഖല കമ്മിറ്റി ചെയർമാൻ മോഹൻദാസ് പിൻപുറത്ത് അദ്ധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മറ്റി ചെയർമാൻ പനക്കൽ പ്രേമരാജൻ, ഉപദേശക സമിതി അംഗം എ.കെ.റഷീദ് അഹമ്മദ്, വി മുഹമ്മദ് ഹസൻ, കെ.തസ്വീർ ഹസൻ, സി.എം.സതീദേവി, അതുൽനാഥ്, ബിജിത്ത് പിലാക്കാട്ട്, പ്രദീപ് പനേങ്ങൽ, പി.ശിവശങ്കരൻ നായർ, കെ അജയനാഥൻ, പി.വി.ഷംസുദ്ദീൻ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |