SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.52 AM IST

യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

k
സീനിയർ സിറ്റിസൺ ഫ്രൻ്റ്സ് വെൽഫയർ അസോസിയേഷൻ കല്പത്തൂർ യൂണിറ്റ്സമ്മേളനംനൊച്ചാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബാബുരാജ് കെ.സി ഉദ്ഘാടനം ചെയ്യുന്നു.

മേ​പ്പ​യ്യൂ​ർ​:​ ​വ​യോ​ജ​ന​ ​പെ​ൻ​ഷ​ൻ​ ​വീ​ടു​ക​ളി​ലെ​ത്തി​ ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​ത്​ ​തു​ട​ര​ണ​മെ​ന്നും​ ​മു​തി​ർ​ന്ന​ ​പൗ​ര​ന്മാ​രു​ടെ​ ​ട്ര​യി​ൻ​ ​യാ​ത്രാ​ ​ഇ​ള​വ് ​പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്നും​ ​സീ​നി​യ​ർ​ ​സി​റ്റി​സ​ൺ​ ​ഫ്ര​ൻ്റ്സ് ​വെ​ൽ​ഫ​യ​ർ​ ​അ​സോ​സി​യേ​ഷ​ൻ​ ​ക​ല്പ​ത്തൂ​ർ​ ​യൂ​ണി​റ്റ് ​സ​മ്മേ​ള​നം​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ബാ​ബു​രാ​ജ് ​കെ.​സി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​കെ.​കെ.​ ​ദി​വാ​ക​ര​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​രാ​ജ​ൻ​ ​വാ​ലാ​ണി​ക്ക​ൽ​ ​പ്ര​വ​ർ​ത്ത​ന​റി​പ്പോ​ർ​ട്ടും​ ​ആ​ർ.​വി.​ ​അ​ബ്ദു​ള്ള​ ​സം​ഘ​ട​നാ​ ​റി​പ്പോ​ർ​ട്ടും​ ​അ​വ​ത​രി​പ്പി​ച്ചു​ ​ക്ലാ​രി​യി​ൽ​ ​സു​രേ​ഷ് ​ഐ​ഡി​ ​കാ​ർ​ഡ് ​വി​ത​ര​ണം​ ​ചെയ്തു.​ ​വി​നി​ജ​ ​രാ​ധാ​കൃ​ഷ്ണ​ൻ,​ ​രാ​ജ​ൻ​ ​വാ​ലാ​ണി​ക്ക​ൽ,​ ​പി​ ​സു​രേ​ന്ദ്ര​ൻ​ ​പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ​ ​കെ.​കെ.​ ​ദി​വാ​ക​ര​ൻ​(​പ്ര​സി​ഡ​ൻ്റ് ​),​ ​വി.​കെ​ ​രാ​ജ​ൻ​(​സെ​ക്ര​ട്ട​റി​),​വി.​സി.​ ​ഭാ​സ്ക്ക​ര​ൻ​(​ട്ര​ഷ​റ​ർ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL