SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.52 AM IST

'യുദ്ധവും ദേശീയതയും' സംവാദം

jkhjkh

മുഹമ്മ: മുഹമ്മ എസ് ഡി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ '' യുദ്ധവും ദേശീയതയും'' എന്ന വിഷയത്തിൽ സംവാദസദസ്സും ചിത്രപ്രതിരോധവും സംഘടിപ്പിച്ചു. ആർട്ടിസ്റ്റ് ബേബി യുദ്ധ ഭീകരതയുടെചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു എം.എസ്. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ആർട്ടിസ്റ്റ് സിമി സാബുവും വിദ്യാർത്ഥികളായ ഹരിഗോവിന്ദ്‌ ., നവനീതകൃഷ്ണൻ, ശ്രീശബരി തുടങ്ങിയവരും പങ്കാളികളായി. സംവാദ സദസ്സിൽ വി.കെ.രാജു വിഷയം അവതരിപ്പിച്ചു . എൻ.ടി.റെജി , ജയചന്ദ്രൻ, അജയഘോഷ്, അഭിലാഷ്. സുരേഷ് ബാബു. ഷിബു, കെ.എസ്. പ്രമോദ് ദാസ് എന്നിവർ സംസാരിച്ചു. പി.എ. കുഞ്ഞുമോൻ സ്വാഗതവും രഹ്ന റഷീദ് നന്ദിയുംപറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL