SignIn
Kerala Kaumudi Online
Friday, 21 August 2026 2.32 AM IST

ഓണപ്പുടവ കൈമാറി 

lockel
രാമനാട്ടുകര നഗര പരിപാലന ജീവനക്കാർക്ക് രാമനാട്ടുകര സി​റ്റി,സി ക്ലാസിക് ട്രേഡിങ് കമ്പനിയുടെ സഹകരണത്തോടെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് ഒരുക്കിയ ഓണപ്പുടവകൾ രാമനാട്ടുകര നഗരസഭ ചെയർപേഴ്സൺ കല്ലട മുഹമ്മദലി യൂണിറ്റ് പ്രസിഡന്റ് പി എം അജ്മലിൽ നിന്നും ഏറ്റുവാങ്ങുന്നു

രാമനാട്ടുകര​: നഗര പരിപാലന ജീവനക്കാർക്ക് ഓണപ്പുടവ കൈമാറി വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ്. ​ സി,റ്റി,സി ക്ലാസിക് ട്രേഡിംഗ് കമ്പനിയുടെ സഹകരണത്തോടെ ഒരുക്കിയ പരിപാടിയിൽ നഗരസഭ ചെയർപേഴ്സൺ കല്ലട മുഹമ്മദലി യൂണിറ്റ് പ്രസിഡന്റ് പി.എം അജ്മലിൽ നിന്നും ഓണപ്പുടവകൾ ഏറ്റുവാങ്ങി​. കെ.കെ വിനോദ് കുമാർ അ​ദ്ധ്യക്ഷത വഹിച്ചു​. കെ.കെ മുഹമ്മദ് കോയ, കെ.പി നാസർ, നൗഫൽ തോട്ടുങ്ങൽ , രാജീവ് മണ്ണോടി, സി.സി ബാവ, കെ.കെ ശിവദാസ്, അസ്ലം പാണ്ടികശാല, സി.ദേവൻ,സി പി അജയ് കുമാർ , പ്രദീപ് സോണ, സനൽകുമാർ വി.ആർ,അബ്ബാസ് തയ്യിൽ,പിസി നളിനാക്ഷൻ, റഷീദ് ആശ,നിയാസ് ബാവൂസ് പങ്കെടുത്തു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL