SignIn
Kerala Kaumudi Online
Sunday, 30 August 2026 4.09 AM IST

സമ്മാനങ്ങൾ വിതരണംചെയ്തു

kera
കുതിരവട്ടം ഈസ്റ്റ് റസിഡൻസ് അസോസിയേഷന്റെ (കേര) ഓണാഘോഷത്തിൽ സീനിയർ ചേംബർ ഇന്റർനാഷണൽ ദേശീയ വൈസ് പ്രസിഡന്റ് പി.പി.എഫ് നാരായണൻ അഡ്വ കെ. ജയ പ്രശാന്ത് ബാബുവിന് ഉപഹാരം നൽകുന്നു

കോഴിക്കോട്: കുതിരവട്ടം ഈസ്റ്റ് റസിഡൻസ് അസോസിയേഷൻ (കേര) സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളുടെ സമാപനച്ചടങ്ങിൽ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സീനിയർ ചേംബർ ഇന്റർനാഷണൽ ദേശീയ വൈസ് പ്രസിഡന്റ് സി. നാരായണൻ സമ്മാനങ്ങൾ വിതരണം ചെയ്തു. കേര പ്രസിഡന്റ് അഡ്വ. കെ. ജയപ്രശാന്ത് ബാബു അദ്ധ്യക്ഷത വഹിച്ചു. കെ. ജനാർദനൻ, സ്വപ്ന ഷിനേഷ്, കെ. ശ്യാമള, രാജേഷ് പി. മാങ്കാവ്, രാമചന്ദ്രൻ, ആഷിഖ് വിശ്വനാഥ്, ബാബു ചെറിയേടത്ത്, കെ.പി. രാജീവൻ, എ.കെ. രവി, പുഷ്പരവീന്ദ്രൻ, വി. മിനി, രജിത സുരേഷ്, അജയൻ, ചിത്രൻ എം., നിർമ്മൽ കുമാർ പ്രസംഗിച്ചു. കമ്പവലി മത്സരത്തിൽ കേരയുടെ വനിതാ ടീം വിജയികളായി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL