SignIn
Kerala Kaumudi Online
Sunday, 30 August 2026 4.09 AM IST

സ്മാർട്ട് ക്ലാസ് റൂമുകൾ ഉദ്ഘാടനം ചെയ്തു

kdy3
തബ്‌ലീഗുൽ ഇസ്‌ലാം മദ്റസയിൽ പുതുതായി സജ്ജീകരിച്ച സ്മാർട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം പി.കെ. ഫിറോസ് എം.എൽ.എ നിർവഹിക്കുന്നു

എളേറ്റിൽ: തബ്‌ലീഗുൽ ഇസ്‌ലാം മദ്റസയിൽ പുതുതായി സജ്ജീകരിച്ച സ്മാർട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം പി.കെ. ഫിറോസ് എം.എൽ.എ നിർവഹിച്ചു. സമദ് വട്ടോളി അദ്ധ്യക്ഷത വഹിച്ചു. ജഅഫർ ബാഖവി എളേറ്റിൽ പ്രാർത്ഥന നടത്തി. കെ.കെ. ഇബ്രാഹിം മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തി. വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ സി. സുബൈർ വിതരണം ചെയ്തു. സർട്ടിഫിക്കറ്റുകൾ എൻ.സി. ഉസയിൻ വിതരണം ചെയ്തു. ആദ്യ ബാച്ചിലെ വിദ്യാർത്ഥി കാരാട്ട് അഹമ്മദ് ഹാജിയെ എം.എൽ.എ ആദരിച്ചു. എളേറ്റിൽ ടൗൺ ജുമാ മസ്ജിദ് ഖത്തീബ് മുത്തലിബ് ദാരിമി, മൂസ മുസ്‌ലിയാർ പ്രസംഗിച്ചു. അബ്ദുറഹിമാൻ കാരാട്ട് സ്വാഗതവും കെ.പി.സി. അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL