വണ്ടൂർ : വടപുറം ജി.എം.എൽ.പി സ്‌കൂളിൽ സംഘടിപ്പിച്ച പഠനോത്സവം
മമ്പാട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മേജർ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ നൗഷാദ് അരീക്കാട് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ എച്ച്.എം സുനിത, സി.ആർ.സി കോഓർഡിനേറ്റർ രഞ്ജു ജയേഷ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഉമ്മർ, റഫീഖ് കുനിയിൽ, എം.ടി.എ പ്രസിഡന്റ് ഗീത, അബ്ദുള്ള, മിനി തുടങ്ങിയവർ ആശംസയർപ്പിച്ചു. നാലാം ക്ലാസ് വിദ്യാർത്ഥികളായ ഹെ സലിൽ സ്വാഗതവും അഷ്മില നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |