SignIn
Kerala Kaumudi Online
Sunday, 30 August 2026 4.11 AM IST

ശ്രീനാരായണ ഗുരുജയന്തി ആഘോഷം

d
d

മലപ്പുറം : ബി.ജെ.പി ഒ.ബി.സി മോർച്ച മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുജയന്തി ആഘോഷം അരീക്കോട് തൃക്കളയൂരിൽ ഒ.ബി.സി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രേമൻ ഉദ്ഘാടനം ചെയ്തു. ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് തുളസിദാസ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി.ആർ. രശ്മിൽനാഥ് മുഖ്യപ്രഭാഷണം നടത്തി. ഒ.ബി.സി മോർച്ച സംസ്ഥാന സമിതി അംഗം വി.കെ. രാമനാഥൻ, പാലക്കാട് മേഖലാ ട്രഷറർ അഡ്വ. ബാബുരാജ്, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് കെ.രാജൻ, അഡ്വ. ലിഷ പ്രദീപ്, ബി.ജെ.പി. എടവണ്ണ മണ്ഡലം പ്രസിഡന്റ് അജിത്ത്, ബി.ജെ.പി ഏറനാട് മണ്ഡലം പ്രസിഡന്റ് പ്രതീഷ്, ഒ.ബി.സി ജില്ലാ വൈസ് പ്രസിഡന്റ് പ്രഭാകരൻ എടവണ്ണ, ജില്ലാ സെക്രട്ടറിമാരായ എം.കെ. മുരളീകൃഷ്ണൻ,കെ.മോഹൻ ദാസ്, മണ്ഡലം പ്രസിഡന്റ് ജയദേവൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ ടി. ശശികുമാർ സ്വാഗതവും ബവീഷ് നന്ദിയും അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL