SignIn
Kerala Kaumudi Online
Friday, 22 May 2026 1.51 AM IST

സ്‌പോർട്‌സ് കിറ്റ് വിതരണം

sports-kit

പാലക്കാട്: ലഹരി വിരുദ്ധ പദ്ധതിയുടെ ഭാഗമായി സ്‌പോർട്‌സ് കിറ്റ് വിതരണം നടത്തി. സംസ്ഥാന കായിക യുവജനകാര്യ വകുപ്പ് ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾക്ക് അനുവദിച്ച് സ്‌പോർട്‌സ് കിറ്റാണ് വിതരണം ചെയ്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റുമായ ടി.എം.ശശി ഉദ്ഘാടനം ചെയ്തു. പി.കെ.രാജീവ് അദ്ധ്യക്ഷനായി. സംസ്ഥാന ജി.വി.രാജ അവാർഡ്/ സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അവാർഡ് ജേതാക്കളായ എസ്.മുരളി (മികച്ച കായിക പരിശീലകൻ), മികച്ച കായിക താരങ്ങളായ പി.മുഹമ്മദ് അഫ്‌സൽ, വി.മുഹമ്മദ് അജ്മൽ, മികച്ച അദ്ധ്യാപകരായ എം.അരവിന്ദാക്ഷൻ, എച്ച്.അർജുൻ എന്നിവരെ ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, KIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL