SignIn
Kerala Kaumudi Online
Friday, 31 July 2026 4.08 AM IST

സീറ്റ് ഒഴിവ്

college
പട്ടാമ്പി കോളേജ്

പട്ടാമ്പി: പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃത കോളേജിൽ വിവിധ പി.ജി വിഭാഗങ്ങളിൽ സീറ്റ് ഒഴിവ്. കോളേജുകളിലെ പ്രോഗ്രാം, സംവരണം എന്നിവ തിരിച്ചുള്ള സീറ്റ് ഒഴിവ് കാലിക്കറ്റ് സർവകലാശാലയുടെ വെബ്‌സൈറ്റിൽ ലഭിക്കും. പ്രവേശനം ആഗ്രഹിക്കുന്ന ക്യാംപ് രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ വിദ്യാർത്ഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ആഗസ്റ്റ് നാലിനുള്ളിൽ കോളേജിൽ നേരിട്ടോ പ്രതിനിധി വഴിയോ ഇ മെയിലൂടെയോ അറിയിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0466 2212223.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, COLLEGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL