SignIn
Kerala Kaumudi Online
Monday, 10 August 2026 3.39 AM IST

കുടുംബ സംഗമം നടത്തി

sanghamam

കടമ്പഴിപ്പുറം: സി.പി.എം വായില്യാംകുന്ന് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടന്ന കുടുംബസംഗമം ഏരിയാ സെന്റർ അംഗം കെ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ.ആർ.രമേഷ് ബാബു അദ്ധ്യക്ഷനായി. ബ്രാഞ്ച് സെക്രട്ടറി കെ.കുമാരൻ, ഗ്രാമ പഞ്ചായത്ത് അംഗം എം.സുബ്രഹ്മണ്യൻ, സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.രാമകൃഷ്ണൻ സംസാരിച്ചു. ബ്രാഞ്ച് പരിധിയിലെ എസ്.എസ്.എൽ.സി, പ്ലസ്ടു, എൽ.എസ്.എസ് വിജയികളെ അനുമോദിച്ചു. കെ.നാരായണൻ സാന്ത്വന പരിചരണ കേന്ദ്രത്തിന് കുന്നംകുളം സാവിത്രി നൽകിയ സംഭാവന സാന്ത്വന കേന്ദ്രം സെക്രട്ടറി പി.സുരേഷ് ഏറ്റുവാങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, FAMILYMEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL