SignIn
Kerala Kaumudi Online
Tuesday, 18 August 2026 3.41 AM IST

പതാകദിനം ആചരിച്ചു 

pathaka
എസ്.എൻ.ഡി.പി യോഗം കൊല്ലങ്കോട് യൂണിയന്റെ പതാകദിനാചരണത്തിൽ നിന്ന്.

കൊല്ലങ്കോട്: എസ്.എൻ.ഡി.പി യോഗം കൊല്ലങ്കോട് യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ചിങ്ങം ഒന്ന് പതാകദിനമായി ആചരിച്ചു. യൂണിയൻ ആസ്ഥാന മന്ദിരത്തിലും വിവിധ ശാഖകളിലും പരിപാടികൾ നടന്നു. യൂണിയൻ ആസ്ഥാന മന്ദിരത്തിൽ യൂണിയൻ സെക്രട്ടറി എ.എൻ.അനുരാഗ് പതാക ഉയർത്തി. യോഗം ഡയറക്ടർ കെ.ദേവദാസ്, ഭാരവാഹികളായ എം.ബാലകൃഷ്ണൻ, വി.സതീഷ്, വി.അരുൺ, ജെ.ജനാർദ്ദനൻ, കെ.അനന്തകൃഷ്ണൻ, കെ.അരവിന്ദാക്ഷൻ, വി.കൃഷ്ണൻ, കെ.ഗംഗാധരൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, SNDP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL