SignIn
Kerala Kaumudi Online
Sunday, 31 May 2026 8.19 AM IST

ഏഴംകുളം പാലം കോൺക്രീറ്റ് ചെയ്തു

chittayam

ഏഴംകുളം : ഏഴംകുളം - കൈപ്പട്ടൂർ റോഡിൽ ഏഴംകുളം ദേവീക്ഷേത്രത്തിനടുത്തായി കെ.ഐ.പി കനാലിന് കുറുകെയുള്ള പാലം കോൺക്രീറ്റ് ചെയ്തു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ബാബുജോൺ, കെ.ആർ.എഫ്.ബി എക്സിക്യൂട്ടീവ് എൻജിനീയർ ദീപ, അസി.എക്സി.എൻജിനീയർ ബിജി, അസി.എൻജിനീയർ കലേഷ്, പ്രോജക്ട് എൻജിനീയർ, രാംകുമാർ, ഓവർസീയർമാരായ അയൂബ്, മെർളി എന്നിവർ പങ്കെടുത്തു. ഏഴംകുളം ദേവീക്ഷേത്രത്തിലെ ഉത്സവദിവസം ജനങ്ങൾക്ക് കാൽനടയായി പോകുന്നതിന് പാലം തുറന്ന് കൊടുക്കുമെന്ന് ചിറ്റയം ഗോപകുമാർ അറി​യി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL