SignIn
Kerala Kaumudi Online
Wednesday, 22 April 2026 1.11 PM IST

ഖാദി നെയ്ത്ത് പരിശീലനം

Increase Font Size Decrease Font Size Print Page
khadhi

മല്ലപ്പള്ളി: കേന്ദ്ര ഖാദി ഗ്രാമ വ്യവസായ കമ്മി​ഷന്റെ അംഗീകാരത്തോടെ ചാസിന്റെ കീഴിൽ മല്ലപ്പള്ളി മങ്കുഴിപ്പടിയിൽ പ്രവർത്തിക്കുന്ന ഖാദി ഗ്രാമോദ്യോഗ് വിദ്യാലയത്തിൽ 16 നും 48 വയസ്സിനും ഇടയിലുള്ളവരിൽ നിന്ന് ഖാദി നെയ്ത്ത് പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു. പ്രതിമാസം 3000 രൂപ പരിശീലന കാലയളവിൽ ലഭിക്കും. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഗവൺമെന്റ് സർട്ടിഫിക്കറ്റും സ്ഥാപനത്തിൽ ഗവൺമെന്റ് ആനുകൂല്യങ്ങളോടുകൂടി ജോലിയും നൽകും. താല്പര്യമുള്ളവർ താഴെ പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെ​ടുക. 9633521483, 9497535837.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.