SignIn
Kerala Kaumudi Online
Wednesday, 24 June 2026 9.36 AM IST

തിരഞ്ഞെടുപ്പ് പര്യടനം

ldf-

കോന്നി : എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.യു.ജനീഷ് കുമാറിന്റെ ആദ്യ ദിവസത്തെ പര്യടനം കൊക്കാത്തോട്ടിൽ സി.പി.ഐ ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജോജു അദ്ധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി.ആർ.ഗോപിനാഥൻ, എൽ.ഡി.എഫ് കൺവീനർ പി.ജെ.അജയകുമാർ, സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി എ.ദീപകുമാർ, ജില്ലാ കൗൺസിൽ അംഗം കെ.രാജേഷ്, കൂടൽ മണ്ഡലം സെക്രട്ടറി സന്തോഷ്‌ കൊല്ലൻപടി, അഡ്വ.കെ.എൻ.സത്യാനന്ദപണിക്കർ, ഹനീഷ്.ആർ, ക്ഷേമ ശേഖർ, എം.കെ.വിജയൻ, വി.കെ.രഘു, സുധാകരൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL