
പത്തനംതിട്ട: ചരിത്രകാരൻ ഡോ.കെ.എൻ പണിക്കർ അനുസ്‌മരണത്തോടനുബന്ധിച്ച് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് ബ്രാഞ്ചിന്റെ നേതൃതത്തിൽ നടന്ന സെമിനാർ സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ടെക്നോളജി ഡയറക്ടർ ബി. അബുരാജ് ഉദ്ഘാടനം ചെയ്തു .
സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം അഡ്വ. ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി രാജു എബ്രഹാം, എം.വി. സഞ്ജു, എൻ.സജികുമാർ, അഡ്വ. ടി സക്കീർഹുസൈൻ, പ്രൊഫ. ടി.കെ.ജി നായർ , മുൻ . എം.എൽ എ കെ.സി. രാജഗോപാലൻ, ബ്രാഞ്ച് സെക്രട്ടറി സലിം പി. ചാക്കോ , അജിത് കുമാർ ആർ , സണ്ണി മർക്കോസ് , ഡോ. കെ.ജി സുരേഷ് , ജി. രാജേഷ് , ഇ.കെ ഉദയകുമാർ , രാഹുൽ കൃഷ്‌ണ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |