SignIn
Kerala Kaumudi Online
Thursday, 25 June 2026 5.53 AM IST

പ്രതിഷേധ പ്രകടനം

fgf

തണ്ണിത്തോട് : പെട്രോൾ, ഡീസൽ, പാചകവാതക വിലവർദ്ധനയിൽ പ്രതിഷേധിച്ച് തണ്ണിത്തോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ഹരികുമാർ പൂതങ്കര ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ആർ.ദേവകുമാർ അദ്ധ്യക്ഷതവഹിച്ചു. എം.വി.അമ്പിളി, എ.ബഷീർ, അജയൻപിള്ള ആനിക്കനാട്ട്, ബിജു മാത്യു, കെ.വി.സാമുവൽ കിഴക്കേതിൽ ,ലില്ലി ബാബു, ജോയ്കുട്ടി ചേടിയത്ത്, എം.ഡി.ജേക്കബ്, അനിയൻ തകിടിയിൽ, സണ്ണി ഏറത്ത്, അനിയൻ ചിറ്റരുവിക്കൽ, ബിജി ജോയ്, ക്രിസ്റ്റി മാത്യു, കവിത, റിനീഷ്, ബെസ്ളി ഡാനിയേൽ, ഷാനി ഇളമണ്ണൂർ, സുജ മാത്യു എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL