
പത്തനംതിട്ട : കെ.എസ്.ഇ.ബി പെൻഷനേഴ്‌സ് അസോസിയേഷൻ പത്തനംതിട്ട ഡിവിഷൻ കമ്മിറ്റിയുടെ 35-ാമത് വാർഷികപൊതുയോഗം നടത്തി. സംസ്ഥാന പ്രസിഡന്റ് എൻ.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് സന്തോഷ്.കെ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.സോമരാജൻ, രമാദായ്, ജില്ലാ ഭാരവാഹികളായ സുരേഷ് ബാബു, കെ.എസ്.മണിലാൽ, വി.കെ.സജീവ്, മനോഹരൻ നായർ, പി.കെ.രാജപ്പൻ, ശിവാനന്ദൻ നായർ, കെ.ആർ.ഗോപിനാഥൻ, ബിനു ജി.കൃഷ്ണൻ, ബിജു.ബി, രാജേഷ്.പി, അലക്‌സ് ടി.കുര്യൻ, യശോദാദേവി, ഷൈനി എബ്രഹാം എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
