SignIn
Kerala Kaumudi Online
Sunday, 17 May 2026 5.09 AM IST

ആഹ്‌​ളാദ പ്രകടനം

mylappra

മൈലപ്ര: നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് അഭിവാദ്യം അർപ്പിച്ച് കോൺഗ്രസ് നേതൃത്വത്തിൽ ആഹ്‌​ളാദ പ്രകടനവും യോഗവും നടത്തി. പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ലിബു മാത്യു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിത്സൺ തുണ്ടിയത്ത്, ഡി സി സി അംഗങ്ങളായ പി.കെ.ഗോപി, ജയിംസ് കീക്കരിക്കാട്ട്, തോമസ് മാത്യു, ജോർജ് യോഹന്നാൻ, ബിജു സാമുവൽ, ആർ.പ്രകാശ്, സിബി ജേക്കബ്, എൽസി ഈശോ, സി പ്രസാദ് ഉതിമൂട്, മഞ്ജു സന്തോഷ്, ജോബിൻ തോമസ്, മനുമോനി, സജി ചിറക്കടവിൽ, പ്രിൻസ് പായിക്കാട്ട് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL