SignIn
Kerala Kaumudi Online
Sunday, 31 May 2026 3.21 AM IST

വിദ്യാർത്ഥി സമ്മേളനം

vidyarthi-sammelanam

തിരുവല്ല: ഗിൽഗൽ എക്യുമെനിക്കൽ പ്രയർ ആൻഡ് ഗോസ്പൽ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ എക്യുമെനിക്കൽ വിദ്യാർത്ഥി സംഗമം നടത്തി. വിനു ജോബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഡോക്ടർ ജോസഫ് ചാക്കോ അദ്ധ്യക്ഷത വഹിച്ചു. സാൽവേഷൻ ആർമി മുൻ ഡി.സി മേജർ ഒ.പി ജോൺ മുഖ്യപ്രഭാഷണം നടത്തി. സമ്മേളനത്തിൽ പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥിനികളെ അനുമോദിച്ചു. കുട്ടികൾക്ക് പഠന സഹായികൾ വിതരണവും നടത്തിനടത്തി. പ്രോഗ്രാം കൺവീനർ റോയി വർഗീസ് ഇലവുങ്കൽ, പാസ്റ്റർ സുരേഷ് ജോൺ, രാജീവ് സണ്ണി, ജോസ് പള്ളത്തുചിറ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL