SignIn
Kerala Kaumudi Online
Sunday, 31 May 2026 3.21 AM IST

ക്ലാസുകൾ ജൂൺ ഒന്നി​ന് ആരംഭി​ക്കും

college

മല്ലപ്പള്ളി: തുരുത്തിക്കാട് ബി.എ.എം കോളേജിലെ ര​ണ്ടും മൂന്നും വർഷ ബിരുദ ക്ലാസുകളും രണ്ടാം വർഷ ബിരുദാനന്തര ക്ലാസും ജൂൺ ഒന്നി​ന് ആരംഭി​ക്കും. അന്നേ ദിവസം രാവിലെ 9.30ന് വിദ്യാർത്ഥികൾ കോളജ് ഓഡിറ്റോറിയത്തിൽ എത്തിച്ചേ​രണം. പുതിയ അക്കാദമിക വർഷം മുതൽ ക്ലാസ്സുകൾ രാവിലെ 9.30ന് ആരംഭിച്ച് വൈകുന്നേരം 3.30ന് അവസാനിക്കുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL