SignIn
Kerala Kaumudi Online
Monday, 01 June 2026 5.03 AM IST

അനുസ്മരിച്ചു

pn

പത്തനംതിട്ട : കേരള സാംബവർ സൊസൈറ്റി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച ജില്ലാ പ്രസിഡന്റ് പി.എൻ.പുരുഷോത്തമന്റെ അനുസ്മരണ സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. അനിൽകുമാർ മലയാലപ്പുഴ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഐ.ബാബു കുന്നത്തൂർ, സി.കെ.സുരേന്ദ്രനാഥ്, എം.സി ജയകുമാർ, സുനിൽ വലഞ്ചുഴി ,സലിം പി.ചാക്കോ, പ്രിയരാജ് ഭരതൻ, സന്തോഷ് പട്ടേരി, ടി.ടി.സുശീലൻ, മേലൂട് ഗോപാലകൃഷ്ണൻ, എം.കെ.ശിവൻകുട്ടി, കൈപ്പട്ടൂർ അച്യുതൻ, സി.കെ.ലാലു, പന്തളം ശശി, സുനിൽകുമാർ റാന്നി, രാജൻ കൈതക്കാട്, രോഹിണി ബാബു, വിനോദ് തൂവയൂർ, കെ.പി.കൃഷ്ണഹരി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL