SignIn
Kerala Kaumudi Online
Monday, 01 June 2026 5.03 AM IST

പദ്ധതികളുടെ ഉദ്ഘാടനം

inagu

കോന്നി : അട്ടച്ചാക്കൽ ഗോൾഡൻ ബോയ്സ് ചാരിറ്റബിൾ സംഘത്തിന്റെ വാർഷികവും വിവിധ പദ്ധതികളുടെ ഉദ്ഘടനവും എലിയറക്കൽ ഗാന്ധിഭവൻ ദേവലോകത്തിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റോബിൻ പീറ്റർ നി​ർവഹി​ച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റോജി എബ്രഹാം, റവ.ഫാദർ ജോർജ് വർഗീസ്, സോമൻപിള്ള, സംഘം പ്രസിഡന്റ്‌ റോബിൻ കാരാവള്ളിൽ, ബിനു.കെ.എസ്, അജീഷ്, സാബു മനാത്ര, വിഷ്ണു മെഡികെയർ, രാജേഷ് പേരങ്ങാട്ട്, ബൈജു പേരങ്ങാട്ട്, സിജോ ജോസഫ്, ആശാ ഷാജി, ജിബി വർഗീസ് എന്നിവർ പ്രസംഗിച്ചു. മഹേഷ് മിത്ര ക്ലാസ് നയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL