SignIn
Kerala Kaumudi Online
Thursday, 25 June 2026 4.08 AM IST

വായന പക്ഷാചരണം

vbbbb

പള്ളിക്കൽ : കൈതയ് ക്കൽ ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരിക കേന്ദ്രത്തിന്റെ വായന പക്ഷാചരണം സാഹിത്യകാരൻ നിതീഷ് മാലുമേൽ. ഉദ്ഘാടനം ചെയ്തു . ജി ആർ രഘു അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ജി രാജൻ ഉണ്ണിത്താൻ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ രാഹുൽ രാജ്, ബ്രദേഴ്സ് വനിതാവേദി സെക്രട്ടറി ജയലക്ഷ്മി, ട്രഷറർ ചിന്നു വിജയൻ, സ്റ്റാഫ്‌ സെക്രട്ടറി വിജി വി എസ് എന്നിവർ സംസാരിച്ചു. . പി എൻ പണിക്കർ അനുസ്മരണവും നടന്നു. തെങ്ങമം യുപിഎസ് സ്കൂളുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL