SignIn
Kerala Kaumudi Online
Tuesday, 21 July 2026 1.37 PM IST

സമ്മേളനം നടത്തി

bbbb

അടൂർ : അങ്കണവാടി പെൻഷനേഴ്സ് യൂണിയൻ ഐ.എൻ.ടി​.യു.സി നടത്തിയ സമ്മേളനം അഡ്വ.സി.വി.ശാന്തകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അങ്കണവാടി പെൻഷൻകാർക്ക് ഗ്ര്യാറ്റുവിറ്റി അനുവദിക്കുക, നാമമാത്രമായ പെൻഷൻ വർദ്ധിപ്പിച്ചു നൽകുക തുടങ്ങിയ ആവശ്യങ്ങൾ അടങ്ങുന്ന നിവേദനം എം.എൽ.എ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് അംഗം സുരേഷ് കുഴുവേലിൽ അദ്ധ്യക്ഷതവഹിച്ചു. വിനു വിദ്യാധരൻ, എം.എൽ.ശാന്തമ്മ , കെ.ശ്യാമള ,കെ.ജെ.സരസ്വതി​, പി.രസീത, റോസമ്മ ഡാനിയേൽ, കെ.സരോജിനിയമ്മ, എം.ലിലാമണി, ജി​.രാജമ്മ, പി.കെ.രാജമ്മ , ജി​.വൽസലയമ്മ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL