SignIn
Kerala Kaumudi Online
Friday, 31 July 2026 4.05 AM IST

പതാക പ്രയാണം ആരംഭിച്ചു

333

ചെങ്ങന്നൂർ : പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിന്റെ പതാക പ്രയാണത്തിന് കോളേജിന് ആരംഭം കുറിച്ച പുത്തൻകാവിൽ ഗീവറുഗീസ് മാർ പീലക്സിനോസ് മെത്രാപ്പൊലീത്തായുടെ കബറിടം ഉൾകൊള്ളുന്ന പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സ്വീകരണം നൽകി. ഡോ.ഫാദർ തോമസ് വർഗീസ് അമയിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.റെനി പി വർഗീസ് അദ്ധ്യക്ഷത വഹിച്ചു കെ.ജി.ജോൺസൺ കോർഎപ്പിസ്കോപ്പ, ഫാദർ ജിജോ കണ്ണാട്ട്, ഡോ.ബിനോയി ടി.തോമസ്, ഫാദർ തോംസൺ റോബിൻ, ഫാദർ ബിജു തോമസ് പറന്തൽ, ഫാദർ എബി ടി.ശമുവേൽ, ജോസ് കെ.ജോർജ്, സുനിൽ പി.ഉമ്മൻ, ജോർജ് വർഗീസ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL