SignIn
Kerala Kaumudi Online
Friday, 31 July 2026 4.05 AM IST

അനുസ്മരണ സമ്മേളനം

congress

പത്തനംതിട്ട : അന്തരിച്ച ഡി സി സി ജനറൽ സെക്രട്ടറിയും ചെന്നീർക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന കെ.ആർ.ബോധേശ്വര പണിക്കരുടെ അനുസ്മരണ സമ്മേളനം നാളെ പത്തനംതിട്ട രാജീവ്ഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് ഡി സി സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന അനുസ്മരണ സമ്മേളനം കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു എം എൽ എ ഉദ്ഘാടനം ചെയ്യും. കെ പി സി സി ജനറൽ സെക്രട്ടറിമാരായ പി.മോഹൻരാജ്, അഡ്വ.എൽ.ഷൈലാജ്, എം എൽ എമാരായ അഡ്വ.അബിൻ വർക്കി, അഡ്വ.സി വി ശാന്തകുമാർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL