SignIn
Kerala Kaumudi Online
Friday, 31 July 2026 4.06 AM IST

അപേക്ഷ ക്ഷണിച്ചു

farmer

പത്തനംതിട്ട : ചിങ്ങം ഒന്നിന് കർഷക ദിനത്തോടനുബന്ധിച്ച് പെരുനാട് കൃഷി കൃഷിഭവൻ പരിധിയിൽപ്പെട്ട വിവിധ മേഖലകളിൽ പ്രഗത്ഭ്യം തെളിയിച്ച കർഷകരെ ആദരിക്കും. ജൈവ കർഷക/കർഷകൻ, വനിതാ കർഷക, മുതിർന്ന കർഷക/കർഷകൻ, എസ്.സി, എസ്.ടി കർഷക, കർഷകൻ, ക്ഷീരകർഷക/കർഷകൻ, വിദ്യാർത്ഥി കർഷക/കർഷകൻ, കർഷകത്തൊഴിലാളി എന്നീ വിഭാഗങ്ങളിൽപ്പെട്ടവരെയാണ് ആദരിക്കുന്നത്. താല്പര്യമുള്ളവർ അപേക്ഷയോടൊപ്പം പാസ്‌പോർട്ട് സൈസ് ഫോട്ടോയും ചേർത്ത് ആഗസ്റ്റ് ഏഴിന് വൈകിട്ട് അഞ്ചിന് മുൻപായി കൃഷി ഭവനിൽ നൽകണം. 10, 11 തീയതികളിൽ കർഷകരുടെ കൃഷിസ്ഥല പരിശോധന നടത്തും. വിവരങ്ങൾക്ക് : ഫോൺ : 9496733047, 974787818.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL