SignIn
Kerala Kaumudi Online
Saturday, 08 August 2026 4.00 AM IST

അപേക്ഷ ക്ഷണിച്ചു

appli

പത്തനംതിട്ട : വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള മിഷൻ വാൽസല്യ ഒ.ആർ.സി പദ്ധതിയുടെ വിവിധ പരിശീലന പരിപാടികളിലേക്ക് റിസോഴ്സ് പേഴ്സൺമാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത ബിരുദാനന്തര ബിരുദം, കുട്ടികളുടെ മേഖലയിലെ പ്രവൃത്തിപരിചയം. അപേക്ഷയോടൊപ്പം ബയോഡേറ്റ, ജനനത്തീയതി, യോഗ്യത, താമസസ്ഥലം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സമർപ്പിക്കണം. 40 വയസ് കവിയരുത്. ജില്ല ശിശു സംരക്ഷണ ഓഫീസർ, മൂന്നാം നില മിനി സിവിൽ സ്റ്റേഷൻ, ആറന്മുള, പത്തനംതിട്ട വിലാസത്തിൽ 14ന് മുമ്പ് അപേക്ഷ നൽകണം. ഫോൺ. 0468 2319998.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL