
തിരുവല്ല: വെള്ളപ്പൊക്ക ദുരുിതാശ്വാസത്തിന്റെ ഭാഗമായി ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ സഹായമെത്തിച്ചു. ഐ.പി.സി കുവൈത്ത് സഭയുടെ സഹകരണത്തോടെ തിരുവല്ല സെന്ററാണ് വിതരണത്തിന് നേതൃത്വം നൽകിയത്. 100 കുടുംബങ്ങൾക്ക് സഹായം നൽകി. എം.എൽ.എമാരായ വർഗീസ് മാമ്മൻ, റെജി ചെറിയാൻ, ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ, പി.തോമസ് വർഗീസ്, സഭാ ശുശ്രൂഷകൻ പാസ്റ്റർ ബെൻസൺ തോമസ്, വിപിൻ കോശി, ജുബിൻ, ഫിലിപ്പ് മാത്യു, ജെറിൻ, അജു അലക്സ്, ജിമ്മിച്ചൻ, പാസ്റ്റർ ഡോ.കെ.സി.ജോൺ,ടിറ്റി, ചാക്കോജോൺ, പാസ്റ്റർ അജു അലക്സ്, ട്രഷറർ ജോജി ഐപ്പ് മാത്യൂസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |