SignIn
Kerala Kaumudi Online
Wednesday, 19 August 2026 5.01 AM IST

കർഷകദിനാചരണം

day

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സംഘടിപ്പിച്ച കർഷകദിനാചരണം അഡ്വ.വർഗീസ് മാമ്മൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. മികച്ച കർഷകരെ എം.എൽ.എ ആദരിച്ചു. പഞ്ചായത് പ്രസിഡന്റ് ഹരിദാസി ശശി അദ്ധ്യക്ഷത വഹിച്ചു.പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻകുര്യൻ മുഖ്യപ്രഭാഷണം നടത്തി. കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ എബി ബാബു പദ്ധതി വിശദീകരിച്ചു. അഡ്വ.രാജേഷ് ചാത്തങ്കരി, സോമൻ താമരച്ചാലിൽ,ആനി എബ്രഹാം, റോയ് വർഗീസ്, മിനിമോൾ ജോസ്, രാഹുൽ രഘു, ബിന്ദു ജി, സന്ധ്യ എസ്, ജിത്ത്, സാബു ഐസക്, ലീനജോസ്,ഏലിയാമ്മ തോമസ്, അനു സി.കെ, വിപിൻ ജോർജ് ജോൺ,ദേവരാജൻ എന്നിവർ പ്രസംഗിച്ചു. പെരിങ്ങര സർവീസ് സഹകരണബാങ്ക് സെക്രട്ടറി അജുഉമ്മൻ, കൃഷി ഓഫീസർ സുനിത ആനി ചെറിയാൻ, അസി.കൃഷി ഓഫീസർ രേണുക ആർ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL