
ചെങ്ങന്നൂർ: തൃശ്ശൂരിൽ നടക്കുന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളന നഗരിയിൽ ഉയർത്താനുള്ള കൊടിമരവുമായി കേന്ദ്ര കമ്മിറ്റിയംഗം ചിന്ത ജെറോം നയിക്കുന്ന ജാഥയ്ക്ക് ചെങ്ങന്നൂരിൽ സ്വീകരണം നൽകി. സ്വീകരണ സമ്മേളനം സി.പി.എം ജില്ലാ കമ്മിറ്റിയംഗം ആർ.രാജേഷ് ഉദ്ഘാടനം ചെയ്തു. എം. ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ആർ.രാഹുൽ, പ്രസിഡന്റ് എം.എസ്.അരുൺകുമാർ, എസ്.സുരേഷ്‌കുമാർ, സി.ശ്യാംകുമാർ, രമ്യ രമണൻ, ജിസ്മി ജനാർദനൻ, എം.എച്ച്. റഷീദ്,എ.അക്ഷയ്, എസ്.മുകുന്ദൻ, അശ്വിൻ ദത്ത്, ലിജോ ജോയ്, രൺധീർ, അരുൺ കൃഷ്ണ, നീനു കെ.ജയൻ, സനൂപ് ശിവരാമൻ, എം.സുമേഷ്, വിനോദ് കുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |