SignIn
Kerala Kaumudi Online
Thursday, 20 August 2026 3.14 AM IST

ട്രക്കിംഗ് ക്യാമ്പ് അപേക്ഷ ക്ഷണിച്ചു

traking

പത്തനംതിട്ട : സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി സംസ്ഥാന യുവജനക്ഷേമബോർഡ് ദേശീയ സാഹസിക അക്കാദമിയുടെ നേതൃത്വത്തിൽ സെപ്തംബർ എട്ടിന് കാസർഗോഡ് റാണിപുരത്തും 16, 17 തീയതികളിൽ ഇടുക്കി മീശപ്പുലിമലയിലേക്കും ട്രക്കിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രായപരിധി 18 - 35. റാണിപുരത്തെ ട്രക്കിംഗ് ക്യാമ്പിൽ പങ്കെടുക്കാൻ രണ്ടിന് മുമ്പും മീശപ്പുലിമലയിലെ ക്യാമ്പിൽ പങ്കെടുക്കാൻ എട്ടിന് മുമ്പും ptaksywb@gmail.com ൽ അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർ 1000 രൂപ രജിസ്‌ട്രേഷൻ ഫീസ് നൽകണം. ഫോൺ: 9847133866, 9895314639.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL