
പത്തനംതിട്ട : ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ നടന്ന ശലഭം 2026 ബഡ്‌സ് ജില്ലാതല സംഗമവും ഓണാഘോഷവും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്‌സൺ ജൂലി സാബു ഓലിക്കൽ അദ്ധ്യക്ഷതവഹിച്ചു. പെരുനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യസ്ഥിരം സമിതി ചെയർപേഴ്‌സൺ സി.ആർ.നീന, പത്തനംതിട്ട നഗരസഭ സി.ഡി.എസ് ചെയർപേഴ്‌സൺ ആർ.ലേഖ, പത്തനംതിട്ട യൂണിയൻ ബാങ്ക് ബ്രാഞ്ച് മാനേജർ എഫ്.ഹരിത, കുടുംബശ്രീ ജില്ല മിഷൻ അസിസ്റ്റന്റ് കോഓർഡിനേറ്റർ സി.ഡി.ആതിര, എസ്.ഐ.എസ്.ഡി ജില്ല പ്രോഗ്രാം മാനേജർ അനിത കെ.നായർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |