SignIn
Kerala Kaumudi Online
Thursday, 20 August 2026 3.14 AM IST

കർഷകദിനാഘോഷം

photo

കൊടുമൺ : കൊടുമൺ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ കർഷക ദിനാഘോഷം അഡ്വ.സി.വി.ശാന്തകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ജി.ഗീതാദേവി അദ്ധ്യക്ഷതവഹിച്ചു. പറക്കോട് ബ്ലോക്ക് പ്രസിഡന്റ് ബിനിലാൽ കർഷകരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അജികുമാർ രണ്ടാംകുറ്റി, ലാലി സുദർശനൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രകാശ് ടി.ജോൺ, ലിസി ലാൽജി, ഐക്കര ഉണ്ണികൃഷ്ണൻ, അംബിക വിനയൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ റോണി വർഗീസ് , കൃഷി ഓഫീസർ രഞ്ചിത് കുമാർ, അസി.കൃഷി ഓഫീസർ ജി.എസ്.സിദ്ധു, സി.ഡി.എസ് ചെയർപേഴ്സൺ സൂര്യകലാദേവി എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL