SignIn
Kerala Kaumudi Online
Thursday, 20 August 2026 3.14 AM IST

വിളവെടുപ്പ് ഉദ്ഘാടനം

panchayath

റാന്നി : ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ആറാം വാർഡ് പുതുശ്ശേരിമല ദീപം സംഘകൃഷി ഗ്രൂപ്പിന്റെ നിറപൊലിമ പദ്ധതിയുടെ വിളവെടുപ്പ് നടന്നു. ചെയർ പേഴ്സൺ അഞ്ജു കൃഷ്ണയുടെ അദ്ധ്യക്ഷതയിൽ റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരൻ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർമാരായ ഓമന ശ്രീജിത്ത്‌, എ.എൻ.സോമൻ, വിനോദ് കുമാർ.എം.ആർ, സനുജമോൾ, സി ഡി എസ് മെമ്പർ പ്രിയ എസ്.നായർ, സംഘകൃഷി അംഗങ്ങൾ, അഗ്രി സി ആർ പി ജീനാജോൺ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL