SignIn
Kerala Kaumudi Online
Saturday, 29 August 2026 5.13 AM IST

ഓണക്കിറ്റ് നൽകി

abin

പത്തനംതിട്ട: പ്രളയബാധിതർക്ക് അബിൻ വർക്കി എം.എൽ.എ ഒാണക്കിറ്റ് നൽകി. ആറ് പഞ്ചായത്തുകളിൽ നിന്നായി പ്രളയബാധിതരായ 6000 കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ മുഖേനയായിരുന്നു വിതരണം . ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, ജോർജ്ജ് മാമ്മൻ കൊണ്ടൂർ, എ.ഷംസുദ്ദീൻ, കെ.കെ റോയ്സൺ,ജില്ലാ പഞ്ചായത്തംഗം സ്റ്റെല്ലാ തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഗീത സജീവ്, ആർ.രാമചന്ദ്രൻ നായർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ബിജമോൾ, സണ്ണി, ജോമോൻ പുതുപ്പറമ്പിൽ, ഷാജിചാക്കോ, ബെന്നി കുഴിക്കാല, എൽസി ക്രിസ്റ്റഫർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL