SignIn
Kerala Kaumudi Online
Sunday, 30 August 2026 4.10 AM IST

സ്‌പോട്ട് അഡ്മിഷൻ

spot

വെണ്ണിക്കുളം : എം.വി.ജി.എം സർക്കാർ പോളിടെക്‌നിക്ക് കോളേജിൽ കമ്പ്യൂട്ടർ എൻജിനീയറിംഗ്, സിവിൽ എൻജിനീയറിംഗ്, ഓട്ടോമൊബൈൽ എൻജിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ സെപ്തംബർ ഒന്നിന് നടക്കും. രാവിലെ ഒമ്പത് മുതൽ 10.30 വരെ കോളേജിൽ രജിസ്റ്റർ ചെയ്യുന്നവരുടെ റാങ്ക് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും ഓൺലൈനായോ നേരിട്ട് സ്ഥാപനത്തിൽ ഹാജരായോ അപേക്ഷ സമർപ്പിക്കാം. വിദ്യാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം ഹാജരാകണം. പ്രവേശനം ലഭിക്കുന്നവർ സർക്കാർ അംഗീകൃത ഫീസ് ഓഫീസിൽ അടക്കണം. വെബ്‌സൈറ്റ് : www.polyadmission.org.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL